പരിസ്ഥിതി ദിനം

തൃശൂർ: ബ്രഹ്മസ്വംമഠം വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. പാലക്കാട്ടിരി ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. വടക്കുമ്പാട് പശുപതി നമ്പൂതിരി തൈ നട്ട് ഉദ്ഘാടനം ചെയ്തു. കൂടപ്പുഴ പരമേശ്വരൻ നമ്പൂതിരി, വിദ്യാർഥി സംഘം പ്രതിനിധി നമ്പം ശ്രീഹരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.