പരിസ്ഥിതി ദിനാചരണം

വേങ്ങര: ഇരുമ്പുചോല എ.യു.പി സ്കൂളിൽ ഫലവൃക്ഷം നടീൽ എ. ആർ. നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലിയാകത്തലി ഖാൻ ഉദ്ഘാടനം ചെയ്തു. മാനേജർ മംഗലശ്ശേരി മൊയ്‌തീൻ കുട്ടി, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ ലത്തീഫ്, പരിസ്ഥിതി ക്ലബ് കൺവീനർ ഇർഷാദ് പാക്കട എന്നിവർ സംസാരിച്ചു. പടം : mt vngr oru thai nadaam ഇരുമ്പുചോല എ.യു.പി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.