പരിസ്ഥിതി ദിനാചരണം

വേങ്ങര: എടക്കാപ്പറമ്പ് എ.യു.പി സ്കൂളിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ യു.എം. ഹംസ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി. ഹസീന, അംഗങ്ങളായ ടി. റഹിയാനത്ത്, റൂഫിയ ചോല, നജ്​ല, ഹെഡ്മാസ്റ്റർ എം.കെ. സജീവൻ, സി. സുഭാഷിണി, അധ്യാപകരായ എ. ഷംസുദ്ദീൻ, അബ്ദു ഷുക്കൂർ, പി. ബിനോയ്‌, ബൽക്കീസ് ബാനു, സ്കൂൾ ലീഡർ എം.വി. ദേവിക സംബന്ധിച്ചു. mt vngr oru thai എടക്കാപ്പറമ്പ് എ.യു.പി സ്കൂളിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ യു.എം. ഹംസ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.