തിരൂർ: ഏഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി അറബിക് -ഒന്ന്, എച്ച്.എസ്.ടി ഹിന്ദി - ഒന്ന് (ലീവ് വേക്കൻസി) എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ. തിരൂർ: നിറമരുതൂർ ഗവ. യു.പി സ്കൂളിൽ ഒഴിവുള്ള രണ്ട് യു.പി.എസ്.ടി തസ്തികയിലേക്ക് താൽക്കാലിക അധ്യാപകർക്കുള്ള അഭിമുഖം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.