താനൂർ: താനൂർ ഉപജില്ലയിലെ പരിയാപുരം ജി.എൽ.പി സ്കൂളിലെ പ്രൈമറി ടീച്ചർ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച ഉച്ചക്കുശേഷം രണ്ടിന്. താനൂർ: ചീരാൻ കടപ്പുറം ജി.എം.യു.പി സ്കൂളിൽ നിലവിൽ ഒഴിവുള്ള യു.പി അറബിക്, യു.പി.എസ്.ടി, യു.പി ഹിന്ദി അധ്യാപിക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.