പെരിന്തൽമണ്ണ: 'മാധ്യമ'ത്തിൽ നിന്ന് വിരമിച്ച പ്രൊഡക്ഷൻ മാനേജർ സുരേന്ദ്രൻ പാപ്പുള്ളിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. മാധ്യമം പെരിന്തൽമണ്ണ ഓഫിസിൽ നടന്ന ചടങ്ങിൽ ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ അധ്യക്ഷത വഹിച്ചു. ഡെസ്ക് ഇൻചാർജ് എം.സി. ഇനാം റഹ്മാൻ, മലപ്പുറം ബ്യൂറോ ഇൻചാർജ് സമീൽ ഇല്ലിക്കൽ, സർക്കുലേഷൻ മാനേജർ മുഹമ്മദ് ഹാരിസ്, അഡ്വൈർടൈസ്മെന്റ് മാനേജർ പി. അബ്ദുൽ ഗഫൂർ, സിദ്ദീഖ് പെരിന്തൽമണ്ണ, ഒ. ഷംസുദ്ദീൻ, പ്രൊഡക്ഷൻ സൂപ്പർ വൈസർ എൻ.ജി. രമേഷ്, പി.പി. അബൂബക്കർ സിദ്ദീഖ്, കെ. സാജിദ് റഹ്മാൻ, അഷ്റഫ് പയ്യനാട്, ഒ.കെ. മുഅല്ലിഫുൽ ഹഖ്, പി. നൗഷാദ് എന്നിവർ സംസാരിച്ചു. മാധ്യമം ജീവനക്കാരുടെ ഉപഹാരം ഇബ്രാഹിം കോട്ടക്കൽ കൈമാറി. സിദ്ദീഖ് പെരിന്തൽമണ്ണ പൊന്നാടയണിയിച്ചു. മാധ്യമം റിക്രിയേഷൻ ക്ലബിന്‍റെ ഉപഹാരങ്ങൾ വി.എം. ജാബിർ അഹ്മദ്, കെ.ഇ. അജ്മൽ എന്നിവരും മാധ്യമം എംപ്ലോയീസ് യൂനിയന്‍റേത് കെ.വി. ഹാരിസ്, മുജീബ് തൃക്കളയൂർ എന്നിവരും കൈമാറി. എ.പി. മുഹമ്മദ് ഹിഷാം സ്വാഗതവും ടി. ഇസ്മാഈൽ നന്ദിയും പറഞ്ഞു. mpg surendran send off 'മാധ്യമ'ത്തിൽ നിന്ന് വിരമിച്ച പ്രൊഡക്ഷൻ മാനേജർ സുരേന്ദ്രൻ പാപ്പുള്ളിക്ക് ജീവനക്കാരുടെ ഉപഹാരം ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.