ചങ്ങരംകുളം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആരോഗ്യമേളയോടനുബന്ധിച്ച് മാറഞ്ചേരിയിൽ നടന്ന ഫുട്ബാൾ മത്സരത്തിൽ ആലംകോട് ഗ്രാമപഞ്ചായത്ത് ജേതാക്കളായി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ടീം, മാറഞ്ചേരി, വെളിയംകോട്, നന്നംമുക്ക്, പെരുമ്പടപ്പ്, ആലംകോട് തുടങ്ങിയ ഗ്രാമപഞ്ചായത്ത് ടീമുകളും പെരുമ്പടപ്പ് പൊലീസ് ടീം, ആരോഗ്യവകുപ്പ് ടീം തുടങ്ങിയവരാണ് മത്സരത്തിൽ പങ്കെടുത്തത്. ഫോട്ടോ ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ ആലംകോട് ഗ്രാമപഞ്ചായത്ത് ടീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.