ചങ്ങരംകുളം: കോവിഡ് കാലത്ത് കോക്കൂരിലെ ജനങ്ങൾക്ക് ഒപ്പംനിന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കോക്കൂർ പ്രൈമറി ഹെൽത്ത് സബ് സെന്‍ററിലെ സിസ്റ്റർ പ്രിയക്ക് കോക്കൂർ മേഖല കോൺഗ്രസ് കമ്മിറ്റി . ആലംകോട് പഞ്ചായത്ത് അംഗം കുഞ്ഞു കോക്കൂർ, ബ്ലോക്ക് മെംബർ റീസ പ്രകാശ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്‍റ് മാമു വളയംകുളം, റഫീഖ് മുണ്ടനാത്ത്, അരുൺലാൽ കരണംകോട്, പ്രഭാകരൻ കോക്കൂർ, കാദർ, കുഞ്ഞിപ്പ, ഷബീർ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ കോക്കൂർ പ്രൈമറി ഹെൽത്ത് സബ് സെന്‍ററിലെ സിസ്റ്റർ പ്രിയക്ക് കോക്കൂർ മേഖല കോൺഗ്രസ് കമ്മിറ്റി നൽകിയ യാത്രയയപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.