ഹജ്ജ് ക്ലാസും യാത്രയയപ്പും

ഗുരുവായൂർ: തൈക്കാട് അൽ ഹിദായ മസ്ജിദ് പരിപാലന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഹജ്ജ് ക്ലാസിലും യാത്രയയപ്പിലും മുനീർ വരന്തരപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ടി.എം. കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു. മൊയ്‌തീൻകുട്ടി, ഹൈദർ അലി, റസാക്ക് എന്നിവർ സംസാരിച്ചു. ജഫീർ അറഫാത്ത് പ്രാർഥന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.