പ്രവേശനോത്സവവും അവാർഡ്‌ വിതരണവും

പൂക്കോട്ടുംപാടം: ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളിൽ പ്രവേശനോത്സവവും രാജ്യപുരസ്കാർ അവാർഡ്‌ ജേതാക്കൾക്ക് സ്വീകരണവും നൽകി. പൂക്കോട്ടുംപാടം സബ് ഇൻസ്‌പെക്ടർ പി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 27 വിദ്യാർഥികൾക്ക് ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്കാർ സമ്മാനിച്ചു. ഗുഡ്‌വിൽ ചാരിറ്റബ്ൾ ട്രസ്റ്റ്‌ ചെയർമാൻ എം. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.കെ. ബിന്ദു റിപ്പോർട്ട്‌ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.