വൈലത്തൂർ: പൊന്മുണ്ടം വെളിച്ചം വായനശാല വിദ്യാർഥികൾക്കായി എൽ.എസ്.എസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുണ്ടിൽ ഹാജറ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് അബ്ദുൽ കെ. ജലീൽ അധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് കോച്ച് അൻവർ ചോമയിൽ വിദ്യാർഥികളുമായി സംവദിച്ചു. അധ്യാപകരായ എം.ടി. ദിലീപ് കുമാർ, കെ.എം. ഹനീഫ, പി.ആർ. വിഷ്ണു എന്നിവർ സംബന്ധിച്ചു. വായനശാല സെക്രട്ടറി ജൗഹർ പൊന്മുണ്ടം സ്വാഗതവും വൈസ് പ്രസിഡന്റ് സാബിർ പാലേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.