എടവണ്ണ: പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, എൽ.പി.എസ്.എ ജൂനിയർ ലാംഗ്വേജ് അറബി ടീച്ചർ (യു.പി വിഭാഗം) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ഈ മാസം 28ന് രാവിലെ 10ന് സ്കൂളിൽ. പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള യു.പി.എസ്.എ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 30ന് ഉച്ചക്ക് രണ്ടിന് സ്കൂളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.