ചാവക്കാട്: ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. അകലാട് ഒറ്റയിനി ചീനക്കൽ സീനത്ത് (28), മൂന്നയിനി പൊന്നനാശ്ശേരി പ്രബില (28) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച 7.20ഓടെ മൂന്നയിനി മെഹന്ദി ഗാർഡൻ (അൽ സാഖി) ഓഡിറ്റോറിയത്തിനു സമീപത്താണ് സംഭവം. പരിക്കേറ്റവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.