അൻസാർ കോളജിൽ അഭിരുചി നിർണയ പരീക്ഷ

വടക്കേക്കാട്: ഒമ്പതു മുതൽ ബിരുദം വരെയുള്ള വിദ്യാർഥികൾക്ക് ഉപ്പുങ്ങൽക്കടവ് റോഡ് അൻസാർ കോളജ് അഭിരുചി നിർണയ പരീക്ഷയും കോഴ്സുകളും സ്ഥാപനങ്ങളും പരിചയപ്പെടുത്തുന്ന ക്ലാസും സംഘടിപ്പിക്കുന്നു. ഈ മാസം 29ന് രാവിലെ 10ന് തുടങ്ങുന്ന പരിപാടിയിൽ പങ്കെടുക്കാൻ 7736101353 നമ്പറിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.