വഴിക്കടവ്: സെക്ഷനു കീഴിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ ഉച്ചക്ക് ഒന്നുവരെ മുണ്ടപ്പൊട്ടി നമ്പർ-ഒന്ന്, നമ്പർ -രണ്ട്, മുണ്ടപ്പൊട്ടി കോളനി, നടുപ്പൊട്ടി, പാതിരിപാറ, കല്ലായി പൊട്ടി നമ്പർ -ഒന്ന്, നമ്പർ -രണ്ട്, നമ്പർ-മൂന്ന് ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി വിതരണം ഉണ്ടാകില്ല. ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് അഞ്ച് വരെ മരുത, മരുത കെട്ടുങ്ങൽ, മേക്കൊരവ, സ്കൂൾക്കുന്ന്, മദ്ദളപ്പാറ, പരലുണ്ട, കീരിപ്പൊട്ടി, ഓടപ്പൊട്ടി, കാഞ്ഞിരത്തിങ്കൽ, വേങ്ങാപ്പാടം, മഞ്ചക്കോട്, കൊടമണിക്കോട്, കൂട്ടിൽപ്പാറ, വെണ്ടേക്കുംപൊട്ടി നമ്പർ -ഒന്ന്, നമ്പർ -രണ്ട്, നമ്പർ -മൂന്ന് ട്രാൻസ്ഫോർമറുകളിലും വൈദ്യുതി വിതരണം ഉണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.