വളാഞ്ചേരി: കേരള പ്രവാസി സംഘം വളാഞ്ചേരി ഏരിയ സമ്മേളനം വ്യാഴാഴ്ച കുറ്റിപ്പുറം നടുവട്ടത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് പ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്യും. വിവിധ പ്രതിഭകളെ ആദരിക്കും. പൊതുസമ്മേളനം ജില്ല സെക്രട്ടറി ഗഫൂർ പി. ലില്ലീസ് ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥന്‍റെ നേതൃത്വത്തിൽ ഗാനമേള അവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.കെ. രാജേന്ദ്രൻ, കൺവീനർ കെ.കെ. മുസ്തഫ, ഉസ്മാൻ പൂളക്കോട്ട്, ടി.പി. അബ്ദുൽ ഗഫൂർ, പി.പി. ഹംസ, സി. മൊയ്തീൻ കുട്ടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.