തൃശൂർ: കെ-റെയിൽ, സിൽവർ ലൈനിനുള്ള സാമൂഹികാഘാത പഠനം ജി.പി.എസ് സർവേ വഴി ആകാമെന്ന് സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ കല്ലിടലിനെ എതിർത്തവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജനങ്ങളെ ശാരീരികവും മാനസികവുമായി പ്രയാസപ്പെടുത്തിയതിൽ സർക്കാർ മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.