വളാഞ്ചേരി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ ഭാഗമായി അടിസ്ഥാന സൗകര്യവികസനത്തിന് കിഫ്ബിയുടെ മൂന്ന് കോടി രൂപ അനുവദിച്ച് ഭരണാനുമതിയായിരുന്ന കോട്ടക്കൽ മണ്ഡലത്തിലെ ഇരിമ്പിളിയം, കുറ്റിപ്പുറം ഗവ. ഹൈസ്കൂളുകളുടെ കെട്ടിട നിർമാണത്തിന് തുക വർധിപ്പിച്ച് ഉത്തരവായതായി കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. നേരത്തെ ഭരണാനുമതി നൽകിയതും 'കില'യെ നിർമാണച്ചുമതല ഏൽപ്പിച്ചതുമായ സ്കൂളുകളുടെ കെട്ടിട നിർമാണ പ്രവൃത്തികൾക്ക് ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്സ്-ഡി.എസ്.ആർ നിരക്കിൽ വന്ന മാറ്റത്തെ തുടർന്നാണ് ഭരണാനുമതി പുതുക്കിയത്. മൂന്ന് കോടിയിൽനിന്ന് 3.90 കോടി രൂപയായി ഉയർത്തിയാണ് ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.