നാലു ലക്ഷത്തിന്‍റെ പുകയില ഉൽ​പന്നവുമായി യുവാവ്​ അറസ്റ്റിൽ

കോ​ഴി​ക്കോ​ട്​: നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ്​ അ​റ​സ്റ്റി​ൽ. പു​തി​യ​റ സ്വ​ദേ​ശി ത​ച്ച​റ​ക്ക​ൽ മു​ജീ​ബി​നെ​യാ​ണ്​ (43) മെ​ഡി​ക്ക​ൽ കോ​ള​ജ്​ പൊ​ലീ​സ്​ ശ​നി​യാ​ഴ്ച അ​റ​സ്റ്റ്​ ചെ​യ്ത​ത്.

അ​സി. ക​മീ​ഷ​ണ​ർ കെ. ​സു​ദ​ർ​ശ​ന്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്​ മു​ജീ​ബി​ന്‍റെ പു​തി​യ​റ​യി​ലെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ 10​ ചാ​ക്കു​ക​ളി​ലാ​യി ഹ​ൻ​സ്​ ക​ണ്ടെ​ത്തി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ടൂ​റി​സ്റ്റ്​ ബ​സു​ക​ളി​ൽ പാ​ർ​സ​ൽ എ​ന്ന വ്യാ​ജേ​ന ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന പു​ക​യി​ല ഉ​ൽ​പ​ന്നം ന​ഗ​ര​ത്തി​ലെ ​ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക​ട​ക്കം വി​ൽ​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Tags:    
News Summary - Youth arrested with Rs 4 lakh tobacco products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.