അ​രു​ൺ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കോ​ഴി​ക്കോ​ട്: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​ച്ചേ​രി ക​ണി​യാം​ക​ണ്ടി പ​റ​മ്പ് ഗോ​കു​ലം വീ​ട്ടി​ൽ അ​രു​ൺ പി.​വി​യാ​ണ് എ​ട്ട​ര ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്. ഈ​സ്റ്റ്ഹി​ല്ലി​ലെ ഹൗ​സി​ങ് ബോ​ർ​ഡ് അ​പ്പാ​ർ​ട്മെ​ന്റി​ലെ 713ാം ന​മ്പ​ർ ഫ്ലാ​റ്റി​ൽ​നി​ന്നാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ റി​മേ​ഷ് കെ.​എ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.