ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ വൈത്തിരി: സുഗന്ധഗിരിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പതേക്കറിൽ പരേതനായ ബാലൻെറ മകൻ വിജിത് (29) ആണ് മരിച്ചത്. പണിതീരാത്ത സ്വന്തം വീടിനുള്ളിൽ ഇന്നലെ രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാവ്: കല്യാണി. ഭാര്യ: രതികൃഷ്ണ. മകൾ: വേദലക്ഷ്മി. FRIWDD4 Vijith വിജിത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.