അമർനാഥ് FRIWDD1 Amarnath മേപ്പാടി: കടൂർ പുളിക്കൽ വീട്ടിൽ മാണിയുടെ മകൻ അമർനാഥ് (26) നിര്യാതനായി. മാതാവ്: തിലകം. സഹോദരി: അനാമിക. ഉസ്മാൻ FRIWDD2 Usman മാനന്തവാടി: നാലാംമൈൽ ദ്വാരകയിലെ പരേതനായ ചെറുവക്കണ്ടി ഉമ്മർഹാജിയുടെ മകൻ ഉസ്മാൻ (59) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: അഫ്സത്ത്, റാബിയ, ഷബാന, ഫാഹിമ. മരുമക്കൾ: റിയാസ്, ജംഷീർ, ഷഹീർ. സഹോദരങ്ങൾ: അമ്മത്, ഫാത്തിമ, ആസ്യ, സൈനബ, സുബൈദ, ആയിഷ, പരേതനായ ഇബ്രാഹിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.