wdd1

വിബിൻ vibin 38 kalpetta കൽപറ്റ: സ്മാർടെക് കാർ വർക്ക്ഷോപ്പ് ഉടമ എടഗുനി പുറത്തുംകുന്നത്ത് വിബിൻ (38) നിര്യാതനായി. പിതാവ്: ഉണ്ണികൃഷ്ണൻ. മാതാവ്: പരേതയായ ശോഭന. ഭാര്യ: അനിത. മക്കൾ: നർത്തന, നയനിക്ക്. സഹോദരി: വിദ്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.