wdd 2

ശങ്കരൻ SATWDD4 Sankaran പടിഞ്ഞാറത്തറ: റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ പുല്ലോറമ്മൽ പി. ശങ്കരൻ (83) നിര്യാതനായി. ഭാര്യ: പരേതയായ കെ.പി. ശ്രീമതി. മക്കൾ: പരേതനായ അനിൽ കുമാർ, പുഷ്പലത, രമേശൻ, അശോകൻ, ബിജുകുമാർ (ഹയർ സെക്കൻഡറി സ്കൂൾ പടിഞ്ഞാറത്തറ). മരുമക്കൾ: വിജയൻ, സജിനി, സലീല, ഷിമിന. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.