Posted On
date_range Updated On
date_range തയ്യില്‍ ബഷീര്‍ മുഹമ്മദ് നിര്യാതനായി
തിരുവള്ളൂര്‍: പരേതനായ ചാലിയേടത്ത് അസൈനാര്‍ മാസ്റ്ററുടെ മകന്‍ തയ്യില്‍ ബഷീര്‍ മുഹമ്മദ് (67) നിര്യാതനായി. ദീര്‍ഘകാലം ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്നു. മാതാവ്: മോരങ്ങാട്ട് പാത്തു. ഭാര്യ: ഉണ്ട്യാമ്പറമ്പത്ത് സാറ. മക്കള്‍: സമര്‍, സുറൂര്‍ (ഇരുവരും ദുബൈ), ഐസര്‍. മരുമക്കള്‍: കെ.പി.യാസിര്‍ വേളം (ദുബൈ), ഹസ്‌ന (ചല്ലിവയല്‍, മേമുണ്ട). സഹോദരങ്ങള്‍: ജമീല കുരുവന്തോടി, സുലൈഖ എടക്കണ്ടി (ഇരുവരും വേളം ശാന്തിനഗര്‍), ടി. അമീര്‍ (റിട്ട. വില്ലേജ് ഓഫീസര്‍), മുസ്തഫ (ഖത്തര്‍), പരേതനായ അബ്ദുസമദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.