ടി. ആലിക്കോയ
കോഴിക്കോട്: മാധ്യമം കോഴിക്കോട് യൂനിറ്റിലെ ചീഫ് ഡി.ടി.പി ഓപറേറ്റർ ടി. ആലിക്കോയ സർവിസിൽനിന്ന് വിരമിച്ചു. 1994 മേയിൽ മാധ്യമത്തിൽ ചേർന്ന ആലിക്കോയ 29 വർഷത്തെ സേവനത്തിനു ശേഷമാണ് പിരിയുന്നത്. തിരുവനന്തപുരം, കൊച്ചി, മലപ്പുറം, ബംഗളൂരു യൂനിറ്റുകളിലും പ്രവർത്തിച്ചു. കോഴിക്കോട് പറമ്പിൽ സ്വദേശിയാണ്. ഭാര്യ: ഒ.വി. റജീന. മക്കൾ: തൻസിഹ നർഗീസ്, റോഷൻ അലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.