obi

പൊക്കൻ നാദാപുരം: എടച്ചേരി തുരുത്തിയിലെ കണ്ടപ്പാട്ടിൽ പൊക്കൻ (82) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രാജീവൻ, ബാബു, രജനി. മരുമക്കൾ: ഗീത, രമ്യ, രാജൻ (ബഹറൈൻ). സഹോദരങ്ങൾ: ജാനു, പരേതരായ കണാരൻ, ചാത്തു, കുഞ്ഞിരാമൻ, കല്യാണി. അവിൻ നാദാപുരം: പുറമേരി മുതുവടത്തൂർ ഇടവന രതീഷിന്റേയും രേഖയുടേയും മകൻ അവിൻ (8) ദുബൈയിൽ നിര്യാതനായി. കാർത്ത്യായനി അമ്മ മടവൂർ: മുട്ടാഞ്ചേരി പരേതനായ അരീക്കൽ ഉക്കാരൻ നായരുടെ ഭാര്യ അരീക്കൽ കാർത്ത്യായനി അമ്മ (88) നിര്യാതയായി. മക്കൾ: സുലോചന, രാധാകൃഷ്ണൻ, ബാബുരാജൻ, റീന. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ, ബീന, പ്രസന്ന, ശിവാനന്ദൻ (റിട്ട. ലൈൻമാൻ, കെ.എസ്.ഇ.ബി). സംസ്കാരം ബുധൻ രാവിലെ ഒമ്പതു മണിക്ക് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT