സുധാകരൻ

ചിറക്കൽ: പുതിയതെരുവിലെ വ്യാപാരി ചിറക്കൽ കടലായി അമ്പലറോഡിലെ ശ്രീമൂകാംബിക പൂജ സ്റ്റോർ ഉടമ പട്ടേൽറോഡിലെ പി.സി വില്ലയിൽ പി.സി. (73) നിര്യാതനായി. ഭാര്യ: റീത്ത ടി.സി (തലശ്ശേരി ടെമ്പിൾഗേറ്റ്). മക്കൾ: നിതിൻ (റിപ്പോർട്ടർ, ന്യൂസ് വൺ ഓൺലൈൻ, കണ്ണൂർ), നേഹ (ഹൈദരാബാദ്). മരുമകൻ: തേജസ് (ഹൈദരാബാദ്). സഹോദരങ്ങൾ: രത്നാവതി (കോഴിക്കോട്), പരേതനായ രത്നാകരൻ, സുകുമാരൻ, പ്രഭാകരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്​ കണ്ണൂർ പയ്യാമ്പലത്ത്. PC Sudhakaran (73)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT