കമലാക്ഷി

പയ്യന്നൂർ: കണ്ടോത്ത് പങ്ങടത്തെ പടിഞ്ഞാറെ വീട്ടിൽ (80) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കേവീട്ടിൽ ചന്തുക്കുട്ടി. മക്കൾ: സുശീല (മുതിയലം), രമണി (ചാളക്കടവ്), ബാബു (ലോട്ടറി സ്റ്റാൾ), രഘു. മരുമക്കൾ: കണ്ണൻ (മുതിയലം), ഗീത, ബിന്ദു (ഇരുവരും കാഞ്ഞങ്ങാട്), പരേതനായ കൃഷ്ണൻ. സംസ്കാരം രാവിലെ എട്ടിന്. PYR Kamalakshi8 ശാരദ കൂത്തുപറമ്പ്: മൂര്യാട്‌ പുഞ്ചക്കലായിൽ പരേതനായ അശോകന്റെ ഭാര്യ കിനാത്തി ശാരദ (60) നിര്യാതയായി. മക്കൾ: ബൈജു, ഷൈജു, ഷൈന. മരുമക്കൾ: ഷനോജ്, ശിശിര, അമയ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വലിയവെളിച്ചം ശാന്തിവനത്തിൽ. Kinathi Sharda (60)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT