കൊടുവള്ളി: കുവൈത്തിൽ നിര്യാതനായ പാലക്കുറ്റി പന്നിയുക്കിൽ ഹരീഷ് പ്രസാദിന്റെ നിര്യാണത്തിൽ കൊടുവള്ളി ഗവ. ഹൈസ്കൂൾ 1996-97 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ യോഗം . ചെയർമാൻ ഷാനവാസ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. കൺവീനർ അഷ്റഫ് വാവാട് അനുശോചനപ്രമേയം അവതരിപ്പിച്ചു. ബിനോയ്, സി.പി. സലീം, ഷറീന വായോളി, കുൽസു, ഷൈനി അരീക്കോട്, ഷമീറ കൊട്ടക്കാവയൽ, മൻസൂർ പതിമംഗലം, സാജിർ മാനിപുരം, ഷമീർ, നുസ്റത്ത്, ജമാൽ കൊടുവള്ളി, സാജിറ, വിജില തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.