ബാലുശ്ശേരി: കോട്ടൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മാഞ്ചോലക്കൽ താഴെ അംഗൻവാടിയിൽനിന്നും വിരമിക്കുന്ന ഹെൽപർ കെ.കെ. വിലാസിനിക്ക് മോണിറ്ററിങ് കമ്മിറ്റിയും രക്ഷിതാക്കളും നാട്ടുകാരും നൽകി. ഉദ്ഘാടനവും ഉപഹാര സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.പി. സഹീർ നിർവഹിച്ചു. വാർഡ് മെംബർ സി.ഡി. പ്രീത അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ അശ്വിൻ, പി.എൻ. ഭരതൻ , ജെ.പി.എച്ച് ഉഗിഷ, പി.എം പ്രജീഷ്, റജികുമാർ, കെ.കെ അനിതകുമാരി, പി.കെ മുബീന, എ. സിന്ധു , കെ.കെ. അഞ്ജു, കെ.കെ ഷാബു, എം.ജി അക്ഷയ്, കെ.കെ. വിലാസിനി എന്നിവർ സംസാരിച്ചു. പി.കെ. മുരളി സ്വാഗതവും വി. തങ്കം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.