ചൊക്ലി: മേനപ്രം പെട്ടിപ്പാലത്തെ കുനിയിൽ രയരോത്ത് (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ദാക്ഷായണി (കാസർകോട്), പ്രഭ, ശോഭ, ശൈലജ, ശശികുമാർ, സതീശൻ, റീന, സന്തോഷ്. മരുമക്കൾ: നാണു (പുളിയനമ്പ്രം), വാസുദേവൻ (കുന്നോത്തുപറമ്പ്), ഷീബ ശശികുമാർ, ഷീബ സതീഷ്, ശശി, രജില (കല്ലിക്കണ്ടി), പരേതരായ കുമാരൻ (കാസർകോട്), നന്ദനൻ (പൂക്കോം). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. kalyani 86 chokli
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.