പടന്ന: തെക്കെപ്പുറം പരേതനായ എസ്.വി. അബ്ദുൽ ഖാദർ മാസ്റ്ററുടെ മകൾ എൽ.കെ. (82) നിര്യാതയായി. പരേതനായ ടി.കെ. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയാണ്. വി.കെ.പി. അബ്ദുൽ ഖാദർ ഹാജി പ്രസിഡന്റായിരുന്ന പ്രഥമ പടന്ന ഗ്രാമപഞ്ചായത്ത് നോമിനേറ്റ് ഭരണസമിതിയംഗമായിരുന്നു. മക്കൾ: അബ്ദുൽ ഖാദർ, അഷ്റഫ് (ഒമാൻ), ഷരീഫ്, നഫീസത്ത്, ജമീല, റഹ്മത്ത്. മരുമക്കൾ: ഖദീജ, ഷാഹിദ, എ.സി. സലാം ഹാജി (റിയാദ്), ഇസ്മായിൽ, അഷ്റഫ്. സഹോദരങ്ങൾ: എൽ.കെ. ഉബൈദ്, സുഹ്റ. LK Kaulath (82)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.