അഞ്ചരക്കണ്ടി: അമ്പനാട് ചീനാങ്കണ്ടി പുത്തൻപുരയിൽ കെ.ആർ. (62) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: സന്തോഷ്, സനിൽ. മരുമക്കൾ: മിനി, മഞ്ജു. സഹോദരങ്ങൾ: സാറാമ്മ, തോമസ്, ബേബി, ആന്റണി, ഫിലോമിന, പരേതരായ ഫ്രാൻസിസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഏഴിമല ലൂർദ് മാതാ ചർച്ച് സെമിത്തേരിയിൽ. Obit-K R Rajan(Mathai)_62 -BROADLINK
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.