സാദ്വിഖ്​

കണ്ണൂർ: ശാദുലിപ്പള്ളി ജുമാമസ്​ജിദിന്​ സമീപം പരേതരായ കെ. ഇമ്പിച്ചിയുടെയും നഫീസയുടെയും മകൻ കോറോത്ത്​ സ്വാദിഖ്​ (48) നിര്യാതനായി. കണ്ണൂർ സ്​റ്റേഷൻ റോഡിലെ പ്രേമ ഡയറിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: നസരിയ്യ (അലവിൽ). ​സഹോദരങ്ങൾ: അസ്​ലം, റാസിഖ്​, സലീം, മെഹറുനിസ, സൈനബ. പടം -obit sadhik knr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.