ദേവി

കായണ്ണ: പൂളച്ചാലിൽ ചോലക്കൽ (54) നിര്യാതയായി. ഭർത്താവ്: വാസു. മക്കൾ: നിഖിൽ, വിപിൻദാസ്. മരുമക്കൾ: സുകന്യ (ചെമ്പനോട), ഷീന (കല്ലോട്). സഹോദരങ്ങൾ: മാത, ഭാസ്കരൻ, കാർത്യായനി, മോഹനൻ, വത്സല, പരേതനായ കേളപ്പൻ കായണ്ണ. ഇബ്രാഹിം വാണിമേൽ: കന്നുകുളത്തിൽ നടേമ്മൽ ഇബ്രാഹിം (75) നിര്യാതനായി. ഭാര്യ: പരേതയായ പള്ളിപ്പറമ്പത്ത് ആയിശു. മക്കൾ: ഷംസുദ്ധീൻ, സാജിർ, ഷഫീഖ് (ഖത്തർ), ഷംന. മരുമക്കൾ: റിയാസ് പുതുക്കയം, ശാഹിദ, ജസീല, റിസാന. സുഹറാബി കല്ലായി: ചക്കുംകടവ് മണ്ടോടിപറമ്പ് പറായി ഹൗസിൽ പരേതനായ മുഹമ്മദ്‌ കോയയുടെ ഭാര്യ സുഹറാബി (63) നിര്യാതയായി. മക്കൾ: റജുല, റഹീന, റഹീം. മരുമക്കൾ: ഹർഷാദ്, അഷ്റഫ്, ജംഷീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ചക്കുംകടവ് ജുമുഅത്ത് പള്ളിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.