കൊയിലാണ്ടി: മന്നത്ത് മീത്തൽ സബിതാലയത്തിൽ (58) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: വൈശാഖ്. മരുമകൻ: ജിതേഷ്. മൊയ്‌തീൻ കോയ ഫാറൂഖ് കോളജ്: പരുത്തിപ്പാറയിൽ താമസിക്കുന്ന അരീക്കാട് സ്വദേശി മച്ചിങ്ങലകത്തു മൊയ്‌തീൻ കോയ (70) നിര്യാതനായി. ഭാര്യ: നബീസ എന്ന കുഞ്ഞി. മക്കൾ: മുഹമ്മദ് സലിം, സമീറ, ഷറഫ് അലി. മരുമക്കൾ: മുഹമ്മദ് റാഫി, ഹെന്ന, മുനീറ, സഫ്രീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് മാത്തോട്ടം ജുമുഅത്ത് പള്ളിയിൽ. സാലിഹ് കോഴിക്കോട്: ആലിയമ്പത്ത് സാലിഹ് (71- കാലിചാക്ക് ബ്രോക്കർ) കുണ്ടുങ്ങൽ ഗേൾസ് ഹൈസ്കൂളിന് സമീപം ബീവി മൻസിലിൽ നിര്യാതനായി. ഭാര്യ: പരേതയായ കേളോത്ത് പട്ടർ കണ്ടി ആയിശ. മക്കൾ: അബ്ദുറഹിമാൻ (ഫസൽ), സാദത്ത്, റഷീദ് (റഹീസ്), മുഹമ്മദ് മനാഫ് (എസ്.വൈ.എസ് കോഴിക്കോട് ജില്ലാ എമർജൻസി ടീം അംഗം), ജുംബ്രീന. മരുമക്കൾ: വലിയവീട് തംലിഹ, കോഴിക്കോടൻ വീട് ഉമൈഭാനു, റൈഹാനത്ത്, ഷാനിഹ, മാജിദ. സഹോദരങ്ങൾ: ഹാരിസ്, കുഞ്ഞി, ഇസ്മായിൽ, അസ്‌കർ, മറിയം, ബീവി, സുഹറ, റസിയ, നസീമ, പരേതനായ മഹ്മൂദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.