പേരാമ്പ്ര: സാമൂഹിക-സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകൻ ആവള ശ്രീനിവാസന്റെ നിര്യാണത്തിൽ പേരാമ്പ്ര സഹൃദയ വേദി . പ്രസിഡന്റ് എരവട്ടൂർ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.ടി.ബി. കൽപത്തൂര്, എ.കെ. ചന്ദ്രൻ, ആവള വിജയൻ, പി.സി. ബാബു, ടി.കെ. മുരളീധരൻ, മഹിമ രാഘവൻ നായർ, കെ.കെ. ദിവാകരൻ, എൻ.കെ. കുഞ്ഞിമുഹമ്മദ്, സി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.