അനുശോചിച്ചു

നടുവണ്ണൂർ: മുസ്‍ലിം ലീഗ് സജീവ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ എടക്കണ്ടി കോയയുടെ വിയോഗത്തിൽ പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റി അനുശോചിച്ചു. ടി. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്റ് സാജിത് കോറോത്ത്, ഷാഹുൽ ഹമീദ് നടുവണ്ണൂർ, സാജിത് നടുവണ്ണൂർ, എം.കെ. പരീത്, എം. പോക്കർകുട്ടി, ബഷീർ നൊരവന, അഷറഫ് പുതിയപ്പുറം, പറമ്പത്ത് കാദർ, കേയക്കണ്ടി അബ്ദുല്ല, മണോളി ഇബ്രാഹിം, സിറാജ് നടുവണ്ണൂർ, സുഹാജ് നടുവണ്ണൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.