ഫറോക്ക്: ചുങ്കം എട്ടിയാട്ടിൽ കിഴക്കേതയ്യിൽ (90) നിര്യാതനായി. ഭാര്യ: പരേതയായ ആമിനക്കുട്ടി പാണിക്കര, കോടമ്പുഴ. മക്കൾ: ഇ.കെ. സീനത്ത്, ഇ.കെ. മുഹമ്മദ് റഫീഖ് (മക്ക ഹോട്ടൽ, അൽ- ബഹ സൗദി), ഇ.കെ. ഷാക്കിറ, ഇ.കെ. ഫസീല, ഇ.കെ. അൻഷാസ് (ആഡ് ഏജ്, കോഴിക്കോട്), ഇ.കെ. അസ്കർ അലി (റൗസത്തുൽ ഉലൂം അറബിക് കോളജ്, ഫാറൂഖ് കോളജ്). മരുമക്കൾ: ഇ. ബീരാൻ കുട്ടി (വെളിമുക്ക് ആലുങ്ങൽ), ആലസൻ കുട്ടി (വലിയോറ), കെ.പി. അബ്ദുൽ അസീസ് (അഴിഞ്ഞിലം), സിനീന ബീവി (കള്ളിതൊടി), ജസ്ന (ചെറുവണ്ണൂർ), പി.ടി. റമീസ (വാടിയിൽ കുറ്റിച്ചിറ). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഫറോക്ക് പേട്ട ജുമാ മസ്ജിദിൽ. ആയിഷ കാക്കൂർ: പുന്നൂർ ചെറുപാലം തെക്കെ തലക്കൽ പരേതനായ അയമ്മദ്കുട്ടിയുടെ ഭാര്യ ആയിഷ (95) നിര്യാതയായി. മക്കൾ: പാത്തുമ്മ, മാമു (റിട്ട: നഴ്സിങ് അസി, മാധ്യമം ഏജന്റ്), അബ്ദുറഹിമാൻ, സുഹറ, മജീദ്, ജമീല, ഹമീദ്. മരുമക്കൾ: പരേതനായ അബൂബക്കർ, ഹുസൈൻ, ഹക്കീം, ബീവി, സൗദ, സാജിത, ഹസീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.