ഭാരതി

കക്കാട്: ധനലക്ഷ്മി വീവിങ് വ‌ർക്സ് സീനിയർ പാർട്ണർ സി.എം. (84) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എം. ഗോപാലൻ. സഹോദരങ്ങൾ: സി.എം. വത്സരാജൻ (ചെയർമാൻ, ധനലക്ഷ്മി ഹോസ്പിറ്റൽ), ഡോ. സി.എം. ധനഞ്ജയൻ (മാനേജിങ് ഡയറക്ടർ, ധനലക്ഷ്മി ഹോസ്പിറ്റൽ), ഡോ. സി.എം. രമേശ് (ഡയറക്ടർ, ധനലക്ഷ്മി ഹോസ്പിറ്റൽ), സി.എം. പ്രസന്ന, പരേതനായ സി.എം. ഭരതൻ. സംസ്കാരം ചൊവ്വാഴ്ച 11.30ന് പയ്യാമ്പലത്ത്. bharathy 84 kakkad obit bharathy 84 kakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.