നീലേശ്വരം: പട്ടേനയിലെ മനിയേരി (65) നിര്യാതനായി. പരേതനായ പരിയാരത്ത് കൃഷ്ണൻ നായരുടെയും മനിയേരി പാർവതി അമ്മയുടെയും മകനാണ്. ഭാര്യ: സരോജിനി. മക്കൾ: രമ്യ, രാകേഷ്. മരുമകൻ: പ്രേമാനന്ദ്. സഹോദരങ്ങൾ: പത്മിനി (കൊടക്കാട്), രാമചന്ദ്രൻ (പൊള്ളപൊയിൽ തെക്ക് ബ്രാഞ്ച് സെക്രട്ടറി). raghavan -vijayan sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.