കോഴിക്കോട്: കലാ ലീഗ്, സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ - കലയുടെ ആത്മീയ ഭാവം എന്ന സിമ്പോസിയവും എന്റെ ഹദിയ എന്റെ പാർട്ടിക്ക് എന്ന മുസ്‌ലിം ലീഗിന്റെ പ്രവർത്തനഫണ്ട് ചലഞ്ചും നടക്കും. 10 ന് മലപ്പുറം എടവണ്ണപ്പാറ കൊളമ്പലത്താണ് പരിപാടിയെന്ന് കലാലീഗ് സംസ്ഥാന ഉന്നതാധികാര സമിതി ചെയർമാൻ ടി.എം.സി.അബൂബക്കറും സംസ്ഥാന പ്രസിഡന്‍റ് തൽഹത്ത് കുന്ദമംഗലവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.