ലത

കണ്ണൂര്‍: പരേതരായ തറച്ചാണ്ടി പത്മനാഭന്റെയും ചാലിക്കണ്ടി ശാന്തയുടെയും മകള്‍ തറച്ചാണ്ടി (55) നിര്യാത‍യായി. മുബൈയില്‍ വെച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ്: പരേതനായ അനന്തോത്ത് കൃഷ്ണന്‍. മക്കള്‍: നിഖില്‍, നിശാന്ത്. സഹോദരങ്ങള്‍: ജ്യോതി, ബിന്ദു, ബീന. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മുംബൈയില്‍ നടക്കും. obitlatha55kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT