ഹംസ

വടകര: മടപ്പള്ളി ബദരിയ്യ ജുമാ മസ്ജിദ് മഹൽ പ്രസിഡന്റും പ്രവാസിയുമായിരുന്ന മടപ്പള്ളി ഹൈസ്കൂളിനു സമീപം തെക്കയിൽ (64) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: സറീന, ഷമീന, ഷംസീർ , ഷമീർ. മരുമക്കൾ: സിറാജ് (കുവൈത്ത്), ബദറുദീൻ (സൗദി), ഹാജറ, അനുന. ബൈക്കപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു ഗൂഡല്ലൂർ: ബൈക്കും വാനും കൂട്ടിയിടിച്ച് കോളജ് വിദ്യാർഥി മരിച്ചു. കോയമ്പത്തൂർ സ്വകാര്യ കോളജിലെ രണ്ടാം വർഷ വിദ്യാർഥി നെലാക്കോട്ട സസക്സ് സുരേഷിന്റെ മകൻ ആൻഡ്രൂ എന്ന ആകാശ് (18) ആണ് മരിച്ചത്. ഊട്ടി-ഗൂഡല്ലൂർ റോഡിൽ പൈക്കാറ ഷൂട്ടിംഗ് മട്ടം ഭാഗത്ത് വെച്ച് എതിരെ വന്ന വാനുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. കൂടെ സഞ്ചരിച്ച കോയമ്പത്തൂർ സ്വദേശി രൂപൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. GDR AKASH (18) മൂസ എകരൂൽ: എസ്റ്റേറ്റ് മുക്ക് എം.എം പറമ്പ് വള്ളിക്കുന്ന് മൂസ (92) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഉമ്മർ, ബഷീർ, നാസർ, സക്കീർ (ഇരുവരും റിയാദ്), ബദറുന്നിസ, ഗഫൂർ, റംല. മരുമക്കൾ: നാസർ (എകരൂൽ), ആസ്യ (എസ്റ്റേറ്റ് മുക്ക്), ഹസീമ (മാനിപുരം), ഹാഷിഫ (പി.സി മുക്ക്), ഇബ്തിശ (ഉള്ളിയേരി), നാജിയ (എകരൂൽ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.