കമ്പളക്കാട്: കെ.എസ്.ഇ.ബി സബ് എൻജിനീയർ പാലപ്പറ്റ മാർസൽ (45) നിര്യാതനായി. പിതാവ്: ആൽബർട്ട്. മാതാവ്: വ്യാകുലമ്മ. ഭാര്യ: ബീന. മക്കൾ: നെച്ചു, നേഹ. MONWDD2 Biju അബ്ദുൽ നാസർ നാലാംമൈൽ: കാട്ടിച്ചിറക്കൽ മഹല്ലിലെ പരേതരായ അലവിക്കുട്ടിയുടെയും അലീമയുടെയും മകൻ പുന്നക്കാട്ടിൽ അബ്ദുൽ നാസർ (48) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഫസീല, ഹസ്ന. മരുമകൻ: സാദിഖ് മുണ്ടക്കുറ്റി. SUNWDD3 Abdul nasar അബ്ദുൽ നാസർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.