ആ​ദം

ക​ല്ലാ​യി: പ​ന്ത​ക്ക​ല​കം (62) ആ​മി​ന നി​വാ​സിൽ നി​ര്യാ​ത​നാ​യി. പിതാവ്: പ​രേ​ത​നായ സീ​തി​മര​ക്കാ​ര​കം അ​ഹ​മ്മ​ദ് കോ​യ​. മാതാവ്: പരേതയായ പ​ന്ത​ക്ക​ല​കം ഇ​മ്പി​ച്ചാ​മി​ന​ബി​. ഭാ​ര്യ: കടാ​ക്ക​ല​കം ബീ​വി. മ​ക്ക​ൾ: ഫാ​ദി , ഫി​ദ . സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ൽ അ​സീ​സ്, അ​ബ്ദു​റ​ഹ്മാ​ൻ (അ​മ്മാ​ൻ), കു​ഞ്ഞി​ബി, ക​ദീ​ശ​ബി, ഫാ​ത്തിമ, മ​റി​യം, പ​രേ​ത​രാ​യ പി.​പി. മു​ഹ​മ്മ​ദ് കോ​യ (കാ​മ​ബി), ഉ​സ്മാ​ൻ കോ​യ, മൂ​സകോ​യ, അ​ബ്ദു​ല്ലക്കോ​യ, ആ​ലി​ക്കോ​യ, ബീ​വി, കാ​മ​ബി. കുഞ്ഞിമ്മയ്യ നല്ലളം: വെസ്റ്റ്ബസാര്‍ സഫറുദ്ദീന്‍ മന്‍സിലില്‍ പരേതനായ ആലിക്കോയയുടെ ഭാര്യ വാകേരി കുഞ്ഞിമ്മയ്യ (80) നിര്യാതയായി. മക്കള്‍: ലൈലാബി, മുഹമ്മദ് കോയ എന്ന മമ്മത്, ഫാത്തിമാബി, റാബിയ. മരുമക്കള്‍: മൊയ്തീന്‍കോയ (ഫയര്‍ഫോഴ്സ്), അബ്ദുന്നാസര്‍, മൊയ്തീൻ, റസാഖ്, മെഹര്‍ബാനു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.