പാനൂർ: കൂറ്റേരി വില്ലന്റെവിട കൃഷ്ണൻ കുട്ടി (62) നിര്യാതനായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: പരേതയായ കല്യാണി. ഭാര്യ: രമണി. മക്കൾ: ഷിമിൻ ലാൽ, റോഷിൻ ലാൽ. മരുമക്കൾ: ആതിര, സ്നേഹ. സഹോദരങ്ങൾ: ഭാസ്കരൻ, അശോകൻ, ചന്ദി, പ്രേമജ, സാവിത്രി, രാധ, പവിത്രൻ, ഷീബ. ObitKrishnpnr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.