അബ്​ദുല്ല

അബ്ദുല്ല അത്തയാക്കുന്ന്: വട്ടപ്പറമ്പ് നജ്മ മൻസിൽ കോരമ്പത്ത് അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: പി.പി. കുഞ്ഞാമിന. മക്കൾ: ഷമീം, താഹിർ, നജ്മ, റഹ്മത്ത്. മരുമക്കൾ: വി.പി. സലീം, അഹ്‌മദ്‌. സഹോദരൻ: പരേതനായ കെ.പി. മൊയ്ദീൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.