സലീം

തലശ്ശേരി: നാലര പതിറ്റാണ്ട് മുമ്പ് വിദേശത്തുണ്ടായ അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായിരുന്ന ചക്യത്ത് മുക്കിലെ താഹിയില്‍ ആയിരിച്ചംകണ്ടി (76) നിര്യാതനായി. ഭാര്യ: പി.പി. താഹിറ. സഹോദരങ്ങള്‍: ഫസലുല്‍ഹഖ്, ആരിഫ. obit saleem 76 thalasery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.